ID: com.gamezone.poster_game_malayalam
Version: 6.0
Size: 3.1 Mb
Malayalam Movie Quiz - സിനിമ ? Screen Preview
Malayalam Movie Quiz - സിനിമ ? Details
നിങ്ങൾ കണ്ട സിനിമകളുടെ എല്ലാം പേര് നിങ്ങൾ ഓർത്തിരിക്കാറുണ്ടോ ? ആ സിനിമയിലെ വല്ല രംഗവും കാണുമ്പോൾ വല്ല ഡയലോഗ് കേൾക്കുമ്പോൾ നിങ്ങൾക് ആ സിനിമയുടെ പേര് ഓർമ്മയിൽ വരാറുണ്ടോ ? നിങ്ങക്കൾക്കു കാണിച്ചു തരുന്ന സിനിമാ രംഗങ്ങൾ കൊണ്ട് ആ സിനിമാ പേര് കണ്ടു പിടിക്കാമോ ? നിങ്ങൾക്ക് ഉത്തരം അറിയാത്ത ചോദ്യങ്ങൾ skip ചെയ്യാനുള്ള option ഉണ്ട് .............. സിനിമാ പേരിലെ ചില അക്ഷരങ്ങൾ മാത്രം കാണിച്ചു തരുന്നതിനും option ഉണ്ട് ............ ഈ ഗെയിം കളിച്ചു നോക്കൂ ........ നിങ്ങളുടെ ഓർമ്മശക്തി പരിശോധിക്കൂ ......... കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെടുന്ന വിധമാണ് ഈ ഗെയിം ഉണ്ടാക്കിയിരിക്കുന്നത് .Download Malayalam Movie Quiz - സിനിമ ? 6.0 APK
Search terms:
Malayalam Movie Quiz - സിനിമ ? for pc
Malayalam Movie Quiz - സിനിമ ? mod apk
Malayalam Movie Quiz - സിനിമ ? full version
Malayalam Movie Quiz - സിനിമ ? full data